Ticker

6/recent/ticker-posts

വീട്ടിൽ തൂങ്ങിയ ഗൃഹനാഥൻ കയർപൊട്ടിവീണ് മരിച്ചു

നീലേശ്വരം: വീടിൻ്റെ ഗോവണിക്ക് സമീപം കെട്ടി തൂങ്ങിയ ഗ്യഹനാഥൻ കയർപൊട്ടി നിലത്തു വീണ് മരിച്ചു
തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി വി പവനൻ 55ആണ് മരിച്ചത്.
 രാത്രി 10 മണിയോടെയാണ് സംഭവം മത്സ്യബന്ധനത്തിന്  പോകുന്നതിന് സുഹൃത്ത് വിളിക്കാനെത്തിയപ്പോഴാണ്  വീണ് കിടക്കുന്നത് കണ്ടത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഏണിക്കൂടിലെ ഹുക്കിൽ കെട്ടിയ കയർ പൊട്ടി വീ ഴുകയായിരുന്നു. നീലേശ്വരം പോലീസ് കേസെടുത്തു
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ ഓർക്കുളം അമ്പൂഞ്ഞിയുടെയും പി വി കുഞ്ഞമ്മയുടെയും മകനാണ്.
ഭാര്യ വത്സല കെ, മക്കൾ വിപിന കെ, വിപിൻകുമാർ കെ, മരുമകൻ അജേഷ് കണിച്ചിറ
Reactions

Post a Comment

0 Comments