Home
About
Contact
Ticker
6/recent/ticker-posts
Home
മീനാപ്പിസ് ബത്തേരിക്കൽ കടലിൽ മൽസ്യബന്ധനത്തിനിടെ ബോട്ട് തകർന്നു, തൊഴിലാളികൾ രക്ഷപ്പെട്ടു
മീനാപ്പിസ് ബത്തേരിക്കൽ കടലിൽ മൽസ്യബന്ധനത്തിനിടെ ബോട്ട് തകർന്നു, തൊഴിലാളികൾ രക്ഷപ്പെട്ടു
May 27, 2022
കാഞ്ഞങ്ങാട്:മീനാപ്പീസിനും ബല്ലാകടപ്പുറത്തിനുമിടയിൽ
ബത്തേരിക്കൽ കടപ്പുറത്ത് മത്സ്യ ബന്ധന ബോട്ട് തകർന്ന് കരക്കടുത്തു ആളപായമില്ല, ഇന്ന് രാവിലെയാണ് അപകടം.ഒറീസ്സ സ്വദേശികളായ തൊഴിലാളികൾ രക്ഷപ്പെട്ടു
ശക്തമായ തീരയിൽപ്പെട്ടു ബോട്ട് കരയ്ക്ക് കയറുകയായിരുന്നു.. അഹമ്മദ്, സദ്ദാം മുക്കിന്റെ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments