Ticker

6/recent/ticker-posts

എം.ബി.മുഹമ്മദ് മുസ് ലിയാർ അന്തരിച്ചു

പള്ളങ്കോട് : സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനായ റഹ്മത്ത് നഗറിൽ താമസിക്കുന്ന
എം.ബി മുഹമ്മദ് മുസ്‌ലിയാർ63 ഇന്ന് രാവിലെ അന്തരിച്ചു
ദേലംപാടി,ആലൂർ, കൊറ്റുംബ, അട്ക്കത്ത്ബയൽ,മായിപ്പാടി,മണ്ടക്കോൽ, ദുഗ്ഗലടുക്ക, പഞ്ചത്തൊട്ടി, അഡ് ക്ക, പരപ്പ, പേരാൽ കണ്ണൂർ എന്നിവിടങ്ങളിൽ പള്ളിയിൽസേവനം ചെയ്തിറ്റുണ്ട്.ആയിശയാണ്ഭാര്യ. മക്കൾ എസ്.കെ.എസ്.എസ്.എഫ്. മുൻ ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി, ഫാതിമത്ത് സുഹ്റ, ഖദീജത്തുൽ ഖുബ്റ, ജമീലത്ത് താഹിറ, നഫീസത്തുൽമിസ്രിയ. മരുമക്കൾ: ഹനീഫ മാടന്നൂർ, ഹനീഫ കോയിപ്പാടി, ശാന വാസ് തിരുവനന്തപുരം, ഹാരിസ് മവ്വൽ, സൈനബ പുളിങ്ങോം
ഇന്ന് ഉച്ചക്ക് ഒരു മണിക്ക്  പള്ളങ്കോട് മുഹ്യദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം
Reactions

Post a Comment

0 Comments