Ticker

6/recent/ticker-posts

ജയിലിൽ നിന്നും ഇറങ്ങിയ യുവാവ് കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ജയിലിൽ നിന്നുമിറങ്ങിയ യുവാവിനെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പാക്കം
വെളുത്തോളി സ്വദേശി അഖിലേഷിനെ 32 യാ ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി
ഒരു കേസുമായി ബന്ധപ്പെട്ട് ജയിലിലായി നാട്ടുകാരെ അഭിമുഖീകരിക്കാനുള്ള വിഷമം മൂലം ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു.

Reactions

Post a Comment

0 Comments