രാജപുരം: കുട്ടിയെ വീട്ടിലാക്കി മരുന്ന് വാങ്ങാൻ പോയ യുവതിയെ കാണാതായി.
ചുള്ളിക്കര അംബേത്തടി കോളനിയിലെ 24 കാരിയെയാണ് കാണാതായത്.രണ്ടര വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി തിങ്കളാഴ്ച ഉച്ചക്ക് ചുള്ളിക്കരയിലേേക്ക് മരുന്ന് വാങ്ങാൻ പോയ ശേഷം കാണാതാവുകയായിരുന്നു.
മൊബൈൽ ഫോൺ സ്വിച്ച് ഓഫിലാണ്. ഭർത്താവിൻ്റെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു
0 Comments