Ticker

6/recent/ticker-posts

വാളെടുക്കാൻ ആഹ്വാനം ഫേസ് ബുക്കിൽ കടുത്ത വർഗീത പോസ്റ്റുകൾ,പരപ്പ സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: വാളെടുക്കാൻ ആഹ്വാനം ചെയ്തും കടുത്ത വർഗീയ പോസ്റ്റുകൾ ഫേസ് ബുക്കിലിട്ട പരപ്പ സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പരപ്പ വില്ലേജിംൾ എൻ.കെ.ഹരികൃഷ്ണനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് എഫ് ഐ ആർ റജിസ്ട്രർ ചെയ്തത്.
ഹരികൃഷ്ണൻ കെ.മാധവം എന്ന അകൗണ്ടിലാണ് സമൂഹത്തിൽ ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നിരവധി വർഗ്ഗിയ പോസ്റ്റുകൾ പ്രചരിപ്പിച്ചത്.
പോവുക സമ്മർവാളേേന്തിക്കൊണ്ട് എന്ന് തുടങ്ങി ഹീനവും പ്രകോപനപരമായ നിരവധിപോസ്റ്റിലൂടെ സമൂഹത്തിൽ കുഴപ്പമുണ്ടാക്കാനാണ് പ്രതിയുടെ ലക്ഷ്യമെന്ന് കണ്ടാണ് പോലീസ് നേരിട്ട് കേസ് റജിസ്ട്രർ ചെയ്തത്.
ഈ മാസം 23 നും തുടർന്നും പ്രതിനിരവധി വർഗീയ പോസ്റ്റു 2ൾ ഇട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി
Reactions

Post a Comment

0 Comments