കാഞ്ഞങ്ങാട്: പോലിസ് ജീപ്പിൻ്റെ താക്കോൽ ഊരിയെടുക്കുകയും എസ് ഐ യുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
കല്ലൂരാവിയിലെ എം എ.ഷമീമിനെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം മുൻപാണ് സംഭവം.കല്ലു രാവിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐഐ ബാവയുടെ ഔദ്യോഗിക കൃതൃ നിർവ്വഹണം തടസ്സപ്പെടുത്തി പോലീസ് ജീപ്പിൻ്റെ താക്കോൽ ഏതാനും പേർ ചേർന്ന് ഊരിയെടുത്തെന്നാണ് കേസ്
0 Comments