കാഞ്ഞങ്ങാട്: മകൻ കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിച്ച് മർദ്ദിച്ചെന്ന77 വയസ്സുള്ള വൃദ്ധൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
മാലോത്തെ നാരായണൻ്റെ പരാതിയിൽ ജനാർദ്ദനനതിരെയാണ് കേസ് രാത്രി കിടപ്പ് മുറിയിൽ വെച്ച് ഒപ്പം താമസിക്കുന്ന ജനാർദ്ദനൻമർദ്ദിച്ചെന്നാണ് വ്യദ്ധൻ്റെ പരാതി
വിടും സ്ഥലവും തട്ടിയെടുത്തത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്ന് പരാതിയിൽ പറയുന്നു
0 Comments