ഇന്ന് രാത്രി കോഴിക്കോട് മൈത്രി ആശുപത്രിയിലാണ് അന്ത്യം രോഗബാധിതനായി ചികിൽസയിലായിരുന്നു
കുഞ്ഞഹമ്മദിൻ്റെയും ഫാത്തമ്മയുടെയും മകനാണ്. ഭാര്യ. അലീമ മക്കൾ.മൻസൂർ, ഫൈറൂസ്, ഫർഹാന, റഹീന. തസ്നീം, ജുഫൈൽ ,ഉവൈസ്.മരുമക്കൾ, നവാസ്, മുജീബ്, ജഫക്കാഷ്
സഹോദരങ്ങൾ, ഹമീദ്, മജീദ്, ഉസ്മാൻ ,ഹസൈനാർ പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തു, ഇബ്രാഹീം.
ഖബറടക്കം വ്യാഴാഴ്ച ബല്ലാകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ബല്ലാകടപ്പുറം ജമാഅത്ത് കമ്മി ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
0 Comments