Ticker

6/recent/ticker-posts

തീരദേശത്തിൻ്റെ ഹീറോയ്ക്ക് മൽസ്യതൊഴിലാളി കോൺഗ്രസിൻ്റെ ആദരം

കാഞ്ഞങ്ങാട്:തീരദേശത്തിൻ്റെ ഹിറോയ്ക്ക്    മത്സ്യതൊഴിലാളി കോൺഗ്രസ്സിൻ്റെ  സ്നേഹാദരവ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് തിരത്ത് അപകടത്തിൽപ്പെട്ട തോണിയിലുണ്ടായ മൂന്ന് പേരെ അതി സഹാസികമായി രക്ഷപ്പെടുത്തിയ കുഞ്ഞികൃഷ്ണനെയാണ് മത്സ്യതൊഴിലാളി കോൺഗ്രസ്സ് ആദരിച്ചത്.
     കോൺഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് ബാലകൃഷ്ണൻ,  വൈസ് പ്രസിഡൻ്റ് രക്നാകരൻ, മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് എച്ച്. ബാലൻ, ബ്ലോക്ക് പ്രസിഡൻ്റ് ശരത്ത് മരക്കാപ്പ്, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ കെ.കെ ബാബു, അഷറഫ്, സി.എച്ച്. സുബൈദ  സംസാരിച്ചു.
Reactions

Post a Comment

0 Comments