Ticker

6/recent/ticker-posts

മാണിക്കോത്ത് ഗുഡ്സ് ഓട്ടോയും സ്ക്കൂട്ടിയും കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന പാതയിൽ ഇന്ന് രാവിലെ ഗുഡ്സ് ഓട്ടോയും സ്ക്കൂട്ടിയും കുട്ടിയിടിച്ചു.
മാണിക്കോത്ത് ടൗണിന് സമീപമാണ് അപകടം.കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന സ്കൂട്ടിയും എതിരെ വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.
ഇരു വാഹനത്തിൻ്റെയും മുൻഭാഗം തകർന്നു പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Reactions

Post a Comment

0 Comments