Ticker

6/recent/ticker-posts

നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

നീലേശ്വരം:ഇന്ധന പാചക വില വർധനവിലും . തൊഴിലുറപ്പ് മേഖലയോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനയിലും പ്രതിഷേധിച്ച് എൻ. ആർ. ഇ ജി വർക്കേർസ് യൂണിയൻ നീലേശ്വരം ഏരിയാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പോസ്റ്റ് ഓവി സി ലേക്ക്  മാർച്ചും ധർണ്ണയും നടത്തി യൂണിയൻ സംസ്ഥാനക്കമറ്റി അംഗം എം.രാജൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് പി. പി ലീല അധ്യക്ഷയായി. പി.എം. സന്ധ്യ. ഏ.വി.ശ്രീ ജ. ഒ കുഞ്ഞികൃഷ്ണൻ.വി.കുഞ്ഞരാമൻ.. വി.വി. വിജയൻ.കെ.വി. സുധാകരൻ .എൻ.കെ. കൃഷ്ണൻ . രഘുരാമൻ സംസാരിച്ചു. ഏരിയാ സെകട്ടറി പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു
Reactions

Post a Comment

0 Comments