Ticker

6/recent/ticker-posts

അടച്ചിട്ട വീട്ടിൽ നിന്ന് വൻ പുകയില ശേഖരം പിടികൂടി,448 കിലോ പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: അടച്ചിട്ട വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന വൻപുകയില ശേഖരം കണ്ടെത്തി.
ചെങ്കള ബാഞ്ചാർ മുലയിലെ നമ്പറില്ലാത്ത വീട്ടിനകത്ത് സൂക്ഷിച്ച 448 കിലോ പുകയിലെ ഉൽപ്പന്നങ്ങൾ വിദ്യാനഗർ എസ് ഐ എ ബാലചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട് പരിശോധിക്കുകയായിരുന്നു
വീടിൻ്റെ പൂട്ട് പൊളിച്ച് പോലീസ് അകത്ത് പ്രവേശിക്കുകയായിരുന്നു.
ബാഞ്ചാർ മൂലയിലെ ബദറുദ്ദീനെ പ്രതിചേർത്ത് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments