Ticker

6/recent/ticker-posts

കെ വി തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

കെ വി തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. എ ഐ സി സിയുടെ അനുമതിയോടെയാണ് തീരുമാനമെന്ന് സുധാകരൻ വ്യക്തമാക്കി.
തോമസിനെ പുറത്താക്കുന്നത് വൈകുന്നത് അണികൾക്കിടയിൽ വലിയ വിമർശനത്തിന് കാരണമായി.
Reactions

Post a Comment

0 Comments