ആലംപാടി സ്വദേശി അമീറലി 23 യെയാണ് ബദിയഡുക്ക എസ് ഐ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഇന്ന് വ്യാഴാഴ്ച ചടേക്കാലിൽ വെച്ച് പിടികൂടിയത്
പോലിസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല വെള്ള ആൾട്ടോ കാറിനകത്ത് സോക്സിൽ ഒളിപ്പിച്ച എട്ടര ഗ്രാമോളം എംഡി എം എ കണ്ടെത്തി.
കളിത്തോക്കായ റിവോൾവറും മൂന്ന് മൊബൈൽ ഫോണുകളും കാറിൽ കണ്ടെത്തി
കാസർകോട്, കണ്ണൂർ ജില്ലകളിലും കർണാടകയിലുമായി പ്രതിയുടെ പേരിൽ നൂറോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
0 Comments