Ticker

6/recent/ticker-posts

അരിയങ്കല്ല് കെ.സി.മഹമൂദ് ഹാജി നിര്യാതനായി


നീലേശ്വരം:കാക്കടവ് അരിയങ്കല്ല്
കെസി മഹമൂദ്ഹാജി(70   നിര്യാതനായി വെസ്റ്റ്‌എളേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ പെരുമ്പ ട്ട സി എച്ച് മുഹമ്മദ്‌ കോയ വൊക്കേ ഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ പ്രസിഡന്റ്‌ അരിയങ്കല്ല്‌ ജമാഅത്ത് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 
ഭാര്യ ബീഫാത്തിമ്മ മക്കൾ മുനീർ കുഞ്ഞാമി  നഫീസത്ത്‌ ജസീന വാഹിദ  മരുമക്കൾ ഖദീജ ഹമീദ്  അഷ്‌റകോട്ടോടി (സെക്രട്ടറി ജില്ലാ ന്യുനപക്ഷ വിദ്യാഭ്യാസ സമിതി  സാദിഖ് മൗലവി എസ് കെ എസ് എസ് എഫ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ്
Reactions

Post a Comment

0 Comments