Ticker

6/recent/ticker-posts

നെല്ലിക്കാട്ടും ചീമേനിയിലും വീടുകൾക്ക് മേൽ ഇടിമിന്നൽ വ്യാപക നാശനഷ്ടം



കാഞ്ഞങ്ങാട് /ചീമേനി:  ഇടിമിന്നലിൽ വീട് തകർന്നു.  കയ്യൂർ - ചിമേനി ഗ്രാമ പഞ്ചയത്തിലെ രണ്ടാം വാർഡായ അടുവേന്നിയിലെ  പരേതനായ പി.പി. ചിരുകണ്ടന്റെ വിടാണ് ഇന്ന്  ഉച്ചയ്ക്ക് 12  മണിക്കുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് തകർന്നത് വീടിൻ്റെ പല ഭാഗങ്ങളും പൊട്ടി തകർന്നു.. വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിച്ചു. വീട്ടിലുണ്ടായവർ അത്ഭുകരമായി രക്ഷപ്പട്ടു
കാഞ്ഞങ്ങാട്ടെ ഫ്രൂട്സ് വ്യാപാരി രമേശൻ്റെ നെല്ലിക്കാട്ടെ വീടിന് ഇടിമിന്നലേറ്റ് തകർന്നു
Reactions

Post a Comment

0 Comments