Home
About
Contact
Ticker
6/recent/ticker-posts
Home
കാസറഗോഡ് അഡീഷണൽ എസ്.പി.ഹരിശ്ചന്ദ്രനായ്കിന് എസ്പിയായി പ്രമോഷൻ
കാസറഗോഡ് അഡീഷണൽ എസ്.പി.ഹരിശ്ചന്ദ്രനായ്കിന് എസ്പിയായി പ്രമോഷൻ
June 04, 2022
കാസർകോട്: കാസർകോട് അഡീഷണൽ എസ്.പി.
ഹരിശ്ചന്ദ്രനായ് കിന് പോലീസ് സൂപ്രണ്ടായി പ്രമോഷൻ.
കാസർകോട്, കാഞ്ഞങ്ങാട് ഉൾപ്പെടെ ഡിവൈഎസ്പിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് അഡീഷണൽ എസ്പിയായി കാസർകോട് നിയമിതനാവുകയായിരുന്നു
അദ്ദേഹത്തെ കോഴിക്കോട് ട്രാഫിക് എസ് പിയായി നിയമിച്ചു
Reactions
Post a Comment
0 Comments
code copy
Most Popular
പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി, കുട്ടി മംഗലാപുരത്ത്
September 25, 2026
വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു
September 25, 2026
കള്ളക്കടൽ ജാഗ്രത നിർദ്ദേശം റെഡ് അലർട്ട് പ്രഖ്യാപിച്ചു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത
September 25, 2026
Contact form
0 Comments