മടിക്കൈ കാഞ്ഞിരപൊയിൽ മുണ്ടത്തോടിലെ പി.ബി ജേഷിനെ 31യാണ് അറസ്റ്റ് ചെയ്തത്
ഇന്ന് ഉച്ചക്ക് പേരോൽ ആ ലിങ്കീഴിൽ വാഹന പരിശോധന നടത്തുകയായിരുന്ന നീലേശ്വരം എസ് ഐ പി.രാജീവൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തു
കരിങ്കൽ പൊടി വഴി നീളെ പാറ്റി കൊണ്ട് വരുന്നതു കണ്ടാണ് പോലിസ് ലോറി കസ്റ്റഡിയിലെടുത്തത്.ഇ ചലാൻ മെഷീൻ ഉപയോഗിച്ച് വാഹനം പരിശോധിക്കുന്നതിനിടെ കൈയ്യിൽ കയറിപ്പിടിച്ചെന്നാന്ന് പരാതി
0 Comments