Ticker

6/recent/ticker-posts

അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ബാനർ പ്രതിഷേധ മതിൽ മാർച്ച്

കാഞ്ഞങ്ങാട്:പ്രതിഷേധ റാലി ജില്ലയുടെ എൻഡോസൾഫാൻ ദുരിതബാധിതർ  അടക്കം രോഗശയ്യയിൽ കിടക്കുന്ന ഒട്ടനവധി മനുഷ്യരുടെ അത്യാധുനിക  ചികിത്സയ്ക്കു പരിഹാരം കാണാത്ത സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ബാനർ മതിൽ പ്രതിഷേധറാലി
 കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനി സമരപ്പന്തലിൽ നിന്ന് കാഞ്ഞങ്ങാട് കോട്ടച്ചേരി സർക്കിൾ ചുറ്റി  അമ്മയും കുഞ്ഞും  ഹോസ്പിറ്റൽ പരിസരത്തു ബാനർ മതിൽകെട്ടി എയിംസ് ജനകീയകൂട്ടായ്മയാണ് സമരം സംഘടിപ്പിക്കുന്നത്.
 ജൂൺ 7 ന് രാവിലെ 10 മണിക്ക് പ്രതിഷേധ റാലി നടത്തും ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കും ജില്ലയുടെ എയിംസ് സമര രംഗത്തുള്ളവർ അണിനിരക്കും
Reactions

Post a Comment

0 Comments