കാസർകോട്:മണൽ കടത്തുകാർക്കെതിരെ നടപടി ശക്തo. മൊഗ്രാൽ പുത്തൂർ പുഴയിൽ നിന്നും 05 അനധികൃത തോണികൾ പിടികൂടി
കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ അനധികൃത മണൽ കടത്തു കാർക്കെതിരെ നടപടി ശക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെയും കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെയും എസ് ഐ വിഷ്ണു പ്രസാദിന്റെയും നേതൃത്വത്തിൽ നടത്തിയ റൈഡിൽ 05 തോണികൾ പിടികൂടി കേസെടു.ത്തു
0 Comments