കാഞ്ഞങ്ങാട്: ലഹരി മൂത്ത് റോഡിൽ ബഹളമുണ്ടാക്കിയ ആൾ പോലിസ് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു
ചിറ്റാരിക്കാൽ പോലിസ് ഇൻസ്പെക്ടർ മനുവിനായരെയാണ് കടുമേനിയിൽ വെച്ച് യൂണിഫോം വലിച്ച് കയ്യേറ്റത്തിന് ശ്രമിച്ചത് പട്ടേങ്ങാനത്തെ ലിബിൻ ടി ചാക്കോയെയാണ് 32 അറസ്റ്റ് ചെയ്തത്.
0 Comments