Ticker

6/recent/ticker-posts

പള്ളിക്കരയിൽ യുവാവിനെ കാണാതായി, ഭാര്യയുടെ പരാതിയിൽ കേസ്

കാഞ്ഞങ്ങാട്: പള്ളിക്കര സ്വദേശിയായ യുവാവിനെ കാണാതായതിനെ തുടർന്ന് ഭാര്യയുടെ പരാതിയിൽ ബേക്കൽ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ബിലാൽ നഗറിലെ ഷഫീഖിനെ 37യാണ് കഴിഞ്ഞ 31 ന് വൈകിട്ട് മുതൽ കാണാതായത്.വീട്ടിൽ നിന്ന് പോയ ശേഷം തിരിച്ച് വന്നില്ലെന്നാണ് പരാതി.
ഭാര്യ സൈനബയുടെ പരാതിയിലാണ് കേസ്
Reactions

Post a Comment

0 Comments