Ticker

6/recent/ticker-posts

തീരദേശത്ത് നിന്നും 16 കാരിയെ കാണാതായി

കാഞ്ഞങ്ങാട്: പതിനാറുകാരിയായ സ്കൂൾ വിദ്യാർഥിനിയെ കാണാതായതായി പരാതി. മീനാപ്പീസ് കടപ്പുറം  സ്വദേശിനിയെയാണ് കാണാതായത്. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്നലെ സ്ക്കൂളിൽ പോയ ശേഷം തിരിച്ചെത്തിയില്ലെന്നാണ് പരാതി.തിരോധാനം സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചു
Reactions

Post a Comment

0 Comments