കാഞ്ഞങ്ങാട്: ഹൊസ്ദുർഗിൽ നിന്ന് കെ.പി.ഷൈനിനെ വളപ്പട്ടണത്തേക്കും പയ്യന്നൂർ കൺട്രോൾ റൂമിൽ നിന്ന് മുകുന്ദന അമ്പലത്തറയിൽ നിയമിച്ചു ചന്തേരയിൽ നിന്നു പി.നാരായണനെ ഹൊസ്ദുർഗിലും അമ്പലത്തറയിൽ നിന്ന് രഞ്ജിത്ത് രവീന്ദ്രനെ ചിറ്റാരിക്കാലിലും നിയമിച്ചു.
മാതൃസ്റ്റേഷനുകളിൽ ഒരു വർഷത്തെ സേവനം പൂർത്തിയാക്കും മുൻപെയാണ് സ്ഥലം മാറ്റമുണ്ടായത്. സ്ഥലം മാറ്റത്തിൻ്റെ സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. അപ്രതീക്ഷിത സ്ഥലം മാറ്റമാണുണ്ടായത്.
0 Comments