Ticker

6/recent/ticker-posts

ചന്ദ്രഗിരി പാലത്തിൽ നിന്നു പുഴയിൽ ചാടിയ പ്രവാസിയുവാവിൻ്റെ മൃതദേഹം കിട്ടി



കാഞ്ഞങ്ങാട്: പാലത്തിന് മുകളിൽ നിന്നുചന്ദ്രികിരിപ്പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ കണ്ടെത്തി. .ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അയ്യൂബ് 30 ൻ്റെ മുതദേഹമാണ് കെ.കെ.പുറം പുഴയിൽ കണ്ടെത്തിയത്.അഞ്ച് ദിവസം മുൻപാണ് പുഴയിൽ ചാടിയത്.
സുഹൃത്തിൻ്റെ ബൈക്കിൽ വന്ന് നിർത്താനാവശ്യപ്പെട്ട് പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും  
തിരച്ചിൽ തുടർന്ന തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

Reactions

Post a Comment

0 Comments