കാസർകോട്: കാസർകോട്ഡോക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 9.30 മണിയോടെ വീട്ടിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാസർകോട് വോർക്കാടി
ബട്ടം പാറ
കൃഷ്ണ തിയേറ്ററിന് സമീപത്തെ കോണിബയൽ ഡോ. രാജേന്ദ്ര ഷെട്ടി 73 ആണ് മരിച്ചത് .
മഞ്ചേശ്വരം വോർക്കാടി സ്വദേശിയാണ്. കാസർകോട് പൊലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു.
0 Comments