Ticker

6/recent/ticker-posts

യുവാവ് വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: യുവ ഗായകനെ വീട്ടിൽ മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് ഉച്ചക്ക് 12.30 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പിലിക്കോട് വയൽ കോതോളി വടക്കിനിയിൽ മാധവൻ്റെ മകൻ കെ.വി. സുധീഷ് 36 ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.30 ന് ശേഷമാണ് സംഭെ മെന്ന് കരുതുന്നു.
ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഉദിനൂർ ഗാനതരംഗിണി സംഗീത ഗ്രൂപ്പിലെ കലാകാരനായിരുന്നു.
Reactions

Post a Comment

0 Comments