Ticker

6/recent/ticker-posts

മഴയിൽ വീടിന് സമീപം മണ്ണ് ഇടിഞ്ഞ് വീണ് മൂന്ന് പേർ അടിയിൽ പെട്ടു

കാഞ്ഞങ്ങാട്: ശക്തമായ
മഴയിൽ വീടിന് സമീപം
 മണ്ണ് ഇടിഞ്ഞ് വീണ് മൂന്ന് 
പേർ മണ്ണിനടിയിൽ
  പെട്ടു. ശക്തമായ മഴയിൽ ഇന്ന് ഉച്ചക്കാണ് അപകടം.
ചെറുവത്തൂർ കൊത്തങ്കരയിൽ ആണ് അപകടം. നിർമ്മാണം നടക്കുന്ന വീടിൻ്റെ സമീപത്തെ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. ജോലിയിൽ ഏർപെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്താണ്
 മണ്ണിടിഞ്ഞു വീണത്. മണ്ണിനടിയിൽ പെട്ടവരെ നാട്ടുകാരും ഫയർഫോഴ്സും
   രക്ഷാപ്രവർത്തനം നടത്തി രക്ഷപ്പെടുത്തി.
 ചെറിയ പരിക്കുകളോടെ തൊഴിലാളികൾ രക്ഷപ്പെട്ടു.
Reactions

Post a Comment

0 Comments