കാഞ്ഞങ്ങാട്: വീട്ടിനുള്ളിൽ അഛനെയും അമ്മയേയും മകൻ വെട്ടി പരിക്കേൽപ്പിച്ചു.
യുവാവിനെതിരെ രാജപുരം പോലീസ് കേസെടുത്തു. റാണിപുരം കുണ്ടുപ്പള്ളിയിലെ സുരേഷിനെ 34 തിരെയാണ് കേസ്. മാതാപിതാക്കളായ ജാനകി 58, രാഘവൻ 65 എന്നിവരെ കുണ്ടുപ്പള്ളിയിലെ വീട്ടിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു ഇരുവരുടെയും വലതുകൈക്കും ഇടതുകാലിനും സാരമായിപരിക്കേറ്റു പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല
0 Comments