Ticker

6/recent/ticker-posts

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ജീവനക്കാരന് ഷോക്കേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ
:ജോലിക്കിടെകരാർ ജീവനക്കാരന് ഷോക്കേറ്റു.കരാർ തൊഴിലാളി അനീഷി നാണ് 35 ഷോക്കേറ്റത്.
 സൗത്തിനടുത്തു തകർന്ന വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് ഇന്ന് വൈകിട്ട്അപകടമുണ്ടായത്. അനീഷിനെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു

Reactions

Post a Comment

0 Comments