Ticker

6/recent/ticker-posts

യുവാവിനെ കാണാതായി, പോലീസ് അന്വേഷിക്കുന്നു

നീലേശ്വരം: യുവാവിനെ കാൺമാനില്ലെന്ന് പരാതി.
കിനാനൂർ - കരിന്തളം പഞ്ചായത്തിലെ കയനി കൊണ്ടോടിയിലെ കെ.രാമകൃഷ്ണനെ (47) യാണ് ജുലൈ 17 - മുതൽ കാണാതായത്. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താനായില്ല. നീലേശ്വരം പോലിസിൽ പരാതി നൽകി.
Reactions

Post a Comment

0 Comments