പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി വിൽ പോലീസ് ഓഫീസർ ഹരീഷ് വർമ്മ 35ക്കാണ് പരിക്ക്. ബേക്കൽ ജംഗ്ഷനിലെ അഷറഫിനെതിരെ കേസെടുത്തു.ബേക്കലിലെ ഖൈറുന്നിസ 60 നൽകിയ മറ്റൊരു പരാതിയിലും അഷറഫിനെതിരെ കേസുണ്ട്.സ്ത്രിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി പത്രങ്ങൾ നശിപ്പിച്ച പരാതിയിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം.ഖൈറുന്നിസ യെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴായിരുന്നു പോലിസുകാരനെ മുറിവേൽപ്പിച്ചത്.
0 Comments