കാഞ്ഞങ്ങാട്: വാഹനം ഇടിച്ച് ബസ് വെയിറ്റിംഗ് ഷെഡ് നിലംപൊത്തി.കാഞ്ഞങ്ങാട് - കാസർകോട് കെ എസ് ടി പി റോഡിൽ പൂച്ചക്കാട് തെക്ക് പുറത്താണ് ബസ് കാത്തിരിപ്പു കേന്ദ്രം നിലംപൊത്തിയത്. കെ എസ് ടി പി റോഡ് നിർമ്മാണത്തോടൊപ്പം സ്ഥാപിച്ചവെയിറ്റിംഗ് ഷെഡാണ് തകർന്നത്.
പടം :തെക്ക് പുറത്ത് വാഹനമിടിച്ച് തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രം
0 Comments