Ticker

6/recent/ticker-posts

തമിഴ്നാട് സ്വദേശി മാണിക്കോത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: തമിഴ്നാട് സ്വദേശിയായ യുവാവിനെ മാണിക്കോത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കിള്ളിക്കുറിശ്ശി സ്വദേശി ഏഴിമലൈയെ 48യാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.മാണിക്കോത്ത് കുടുംബസമേതം താമസിച്ചു വരികയായിരുന്നു
ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments