തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന് രക്ഷപെടാന്‍ ശ്രമിച്ച തടവുകാരന്‍ കസ്റ്റഡിയില്‍. മരത്തില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ തടവുകാരന്‍ താഴേക്ക് ചാടുകയായിരുന്നു. ഫയര്‍ഫോഴ്സ്, പോലീസും
വിരിച്ച വലയിലേക്കാണ് തടവുകാരന്‍ വീണത്. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശി സുഭാഷാണ് മരത്തില്‍ കയറിയത്.
0 Comments