Ticker

6/recent/ticker-posts

മഴയിൽ വീട് തകർന്നു, കുട്ടികൾ ഉൾപ്പെടെ അൽഭുതകരമായി രക്ഷപ്പെട്ടു

നീലേശ്വരം:കാലവർഷക്കെടുതിയിൽ വീട് തകർന്നു കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ കാരി മൂലയിൽ താമസിക്കുന്ന കെ. ശങ്കരനാരായണന്റെ വീട് ശക്തമായ കാറ്റിലും മഴയിലും ഇന്ന് രാവിലെ പൂർണമായും തകർന്നു . സംഭവ സമയത്ത് കുട്ടികളടക്കം എല്ലാവരും വീട്ടിൽലുണ്ടായിരുന്നു. എല്ലാവരും അത് ഭുതകരമായിരക്ഷപ്പെട്ടു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം
കണക്കാക്കുന്നു 
Reactions

Post a Comment

0 Comments