Ticker

6/recent/ticker-posts

മൂന്നംഗ അടക്ക കവർച്ചാ സംഘം പോലീസ് കസ്റ്റഡിയിൽ

ആദൂർ :അടക്ക കവർച്ചാസംഘം പോലീസ് വലയിലായി.
ആദൂർ പരപ്പയിലെ
ഷെമീറിൻ്റെ വീട്ടിൽ നിന്നും 130 കിലോ അടക്ക കവർച്ച നടത്തിയ പ്രതികളാണ് വലയിലായത്. അവിനാഷ് ,  , അസ്കർ, ബാബു  എന്നിവരാണ് കേസിലെ പ്രതികളെന്നാണ് സൂചന.
Reactions

Post a Comment

0 Comments