Home
About
Contact
Ticker
6/recent/ticker-posts
Home
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
കാഞ്ഞങ്ങാട്:58 കാരനെ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടത്.
കൊട്ടോടി പുഴയുടെ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
കൊട്ടോടിയിൽ താമസിക്കുന്ന മുന്നാടിലെ ബാലകൃഷ്ണൻ നായരുടെ മകൻ എൻ.ബി.സജിയാണ് മരിച്ചത്.
ഇന്നലെ രാത്രി 8.30 ന് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല.
രാജപുരം പൊലീസ് സ്ഥലത്തെത്തി. കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments