കൂട്ടിയിടിച്ചു നാലോളം
പേർക്ക് പരിക്കേറ്റു. വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ബസും ആണ് അപകടത്തിൽ പെട്ടത്.
പരപ്പപുലിയൻ കുളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
കാഞ്ഞങ്ങാട് ബിരിക്കുളം പരപ്പ റൂട്ടിൽ സർവീസ് നടത്തുന്ന കസിൻസ് ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.
കരിവെള്ളൂർ സ്വദേശികൾക്കാണ് പരിക്ക്.
സ്ത്രീയും കുട്ടിയുടമക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments