Ticker

6/recent/ticker-posts

അൽഫാമിൽ പുഴുവെന്ന് പറഞ്ഞ യുവാവിനെ ഹോട്ടലിൽ ആക്രമിച്ച അഞ്ച് പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

പാലക്കുന്ന്:അൽഫാമിൽ പുഴുവെന്ന് പറഞ്ഞ യുവാവിനെ ഹോട്ടലിൽ ആക്രമിച്ച അഞ്ച് പേർക്കെതിരെ നരഹത്യാശ്രമത്തിന് ബേക്കൽ പോലീസ്കേസെെടുത്തു
കരുവാക്കോട്ടെ ജിഷ്ണുവിൻ്റെ 21 പരാതിയിലാണ് കേസ്.
റാഷിദ്, സെയ്ദ് .അഹദ്, മുസ്തഫ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ
ഭക്ഷണത്തിൽ പുഴുവെന്ന് പറഞ്ഞതിന് മുർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചെനാണ് കേസ്
Reactions

Post a Comment

0 Comments