കാഞ്ഞങ്ങാട്:ഇരിയയിൽ ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ യുവാവിനെ പോലീസ് പിടികൂടി. ചുള്ളിക്കര കാഞ്ഞിരത്തിങ്കലിലെ സി.കെ.വിനീഷിനെ 35യാണ് ഇന്നുച്ചക്ക് ഇരിയ ടൗണിന് സമീപം ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ അമ്പലത്തറ എസ് ഐ സുമേഷ് ബാബു അറസ്റ്റ് ചെയ്തത്. 1400 രൂപ പിടികൂടി.
0 Comments