ബേഡകം തേരോത്ത് ടി . അശോകൻ്റെ മകൾ ടി. അനശ്വരയാണ് മരിച്ചത്.
വയറു വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ കുണ്ടംകുഴിയിലെ ക്ലിനിക്കിലും പിന്നീട് ബേഡഡുക്ക
താലൂക്ക് ആശുപത്രിയിലും കാസർകോടും മംഗലാപുരം ആശുപത്രിയിലും എത്തിച്ചു.
പരിശോധനയിലാണ് വിഷം അകത്തു ചെന്നതായി കണ്ടെത്തിയത്. ബേഡകം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments