Ticker

6/recent/ticker-posts

അന്തർ ദേശീയ സഹകരണ ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: :കാഞ്ഞങ്ങാട് സഹകരണ പരിശീലന പരിശീലന കോളേജിൽ അന്തർദേശീയ സഹകരണ ദിനം വിപുലമായി ആഘോഷിച്ചു
കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ  കെ.വി സുജാത ടീച്ചർ ഉൽഘാടനം ചെയ്തു
കോളേജ് പ്രിൻസിപ്പാൾ പി.വി.രാജേഷ് അധ്യക്ഷത വഹിച്ചു കോട്ടച്ചേരി ബേങ്ക് പ്രസിഡണ്ട് കെ. വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി ബി.സജിത്ത് ലാൽ
കെ.അഭിരാം, ജതീഷ് കുമാർ എം.ആർ എന്നിവർ പ്രസംഗിച്ചു
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുo,| സഹകരണ സന്ദേശമുയർത്തി ' കാഞ്ഞങ്ങാട് നഗരത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
Reactions

Post a Comment

0 Comments