Ticker

6/recent/ticker-posts

നടപ്പാത ഗതാഗത യോഗ്യമാക്കി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് നഗരസഭപതിനേഴാം വാർഡ്മാതോത്ത്  കല്ലം ചിറപ്രദേശവാസികളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ച്നടപ്പാത വാഹനഗതാഗത യോഗ്യമാക്കികാഞ്ഞങ്ങാട് നഗരസഭ.
കഴിഞ്ഞ ഭരണസമിതി ചെയർമാൻവി വി രമേശനുംവാർഡ് വാർഡ്കൗൺസിലർ കെ വിഉഷയുടെയും ഇടപെടലിന്റെ ഭാഗമായിനാട്ടുകാരുടെ സഹായത്താൽവിവിധ ഘട്ടങ്ങളിലായിനഗരസഭ ഫണ്ട് ഉപയോഗപ്പെടുത്തിപ്രവർത്തനം ആരംഭിച്ചറോഡ് പണിനിലവിലുള്ള ഭരണസമിതി ഏറ്റെടുത്തു.
മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഉൾപ്പെടെ പരിഹരിച്ച്ആധുനിക രീതിയിലുള്ളഡ്രൈനേജ് ഉൾപ്പെടെകോൺക്രീറ്റ് റോഡിന്റെ പണിപൂർത്തീകരിക്കുകയായിരുന്നു.
ജനകീയ പങ്കാളിത്തത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ വി സുജാതറോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
വി. വി രമേശൻ അധ്യക്ഷനായി.നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ്  ചെയർമാൻ കെ.അനീഷൻ,മുൻ വൈസ് ചെയർപേഴ്സൺ എൽസുലൈഖ,പൊതുപ്രവർത്തകരായകെ പി ജയപാലൻ,എം ജയപ്രകാശ്,ഷെരീഫ് കോവൽ പള്ളി,ജ്യോതിഷ് കണ്ടത്തിൽ,പി ,കുഞ്ഞിരാമൻ,എൻ ഉണ്ണികൃഷ്ണൻഎന് സംസാരിച്ചു,
 കൺവീനർകെ വി ഉഷ സ്വാഗതം പറഞ്ഞു
Reactions

Post a Comment

0 Comments