Ticker

6/recent/ticker-posts

അസീസിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പാർലമെൻ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

ചിത്താരി : നോർത്ത് ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2022 -23 വർഷത്തെ സ്കൂൾ പാര്ലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. സ്കൂൾ അഡ്മിൻ മുസ്തഫ ഹുദവി സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ലിയാഖത് അലി അധ്യക്ഷത വഹിച്ചു ഡയറക്ടർ സയ്യിദ് ഹുസൈൻ തങ്ങൾ ഉദ്‌ഘാടനം നിർവഹിച്ചു.കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ 
 കെ വി സുജാത  മുഖ്യാതിഥിയായി.പി ടി എ പ്രസിഡന്റ്  സി എച് ഹുസൈൻ,ജമാ അത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഹാജി, ഡയറക്ടർ ഖലീൽ ഹുദവി  സംസാരിച്ചു.സ്കൂൾ പാര്ലമെന്റ് ഇലക്ഷന് കമ്മിഷണർ  ലത നന്ദി പറഞ്ഞു
Reactions

Post a Comment

0 Comments