Ticker

6/recent/ticker-posts

മഠത്തിൽ ലക്ഷ്മിയമ്മ,, ആറങ്ങാടിയിലെ സഫിയ നിര്യാതരായി

പുതുക്കൈ
ചേടിറോഡിലെ മഠത്തിൽ ലക്ഷ്മിയമ്മ(90) അന്തരിച്ചു. ഭര്‍ത്താവ്. പരേതനായ കാനത്തിൽ നാരായണൻ നായര്‍. മക്കൾ. തമ്പായി, നാരായണി, ചന്ദ്രൻ, ശ്രീധരൻ, പത്മാവതി, പത്മനാഭൻ, വിനോദ്, ശാലിനി, ലീന.

കാഞ്ഞങ്ങാട് : ആറങ്ങാടിയിലെ  പരേതനായ ടി എച്ച് അബ്ദുൽ റഹ്മാന്റെ ഭാര്യ ടി.സഫിയ (63) നിര്യാതയായി
. മകൾ : നഫീസത്ത്‌ മരുമകൻ :  അബ്ദുല്ല കൊത്തിക്കാൽ (ഷാർജ )
Reactions

Post a Comment

0 Comments