ബസിലെ യാത്രക്കാരനായിരുന്ന മാലക്കല്ല് സ്വദേശി സി. ഫിലിപ്പ് 65 പരാതിക്കാരനായി അമ്പലത്തറ പൊലീസ് റജിസ്ട്രർ ചെയ്ത കേസിൽ തവക്കൽ ബസ് ഡ്രൈവറാണ് പ്രതി.
ഇതേ ബസിലെ കണ്ടക്ടർ രാജേഷിൻ്റെ കാലിലാണ് ബസ് കയറിയത്. യുവാവ് ഗുരുതര നിലയിൽ കാസർകോട് മിംസ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ രാവിലെ 10 ന് അമ്പലത്തറ പാറപ്പള്ളിയിലായിരുന്നു അപകടം.
കാഞ്ഞങ്ങാട് നിന്നും കൊന്നക്കാട്ടേക്ക് പോവുകയായിരുന്നു ബസ്.
ബസിൽ നിന്നും എന്തോ ശബ്ദം കേട്ട് ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങി നോക്കി
0 Comments