Ticker

6/recent/ticker-posts

പാറപ്പള്ളി വലിയുല്ലാഹി മെമ്മോറിയൽ ഇസ്‌ലാമിക്ക് ആക്കാദമിയിൽ മാസാന്തജലാലിയ്യാറാത്തീബ്

പാറപ്പള്ളി:.പാറപ്പള്ളി വലിയുല്ലാഹി ഇസ്‌ലാമിക്ക് അക്കാടമിയിൽ ജലാലിയ്യാ റാത്തീബിന്ന് തുടക്കം കുറിച്ചു.
എല്ലാമാസവും മുന്നാമത്തെ ഞായറാഴ്ചവൈകിട്ട് 7മണിക്ക് ആരംഭിക്കും.  ഉദ്ഘാടനം വൈസ്പ്രസിഡണ്ട്‌ ഹമീദിന്റെ അധ്യക്ഷതയിൽ അക്കാദമി പ്രൻസിപ്പാൾ ഗഫൂർ ദാരിമി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എ മുഹമ്മദ്‌ കുഞ്ഞിഹാജി സ്വാഗതം പറഞ്ഞു.ഖത്തീബ്. ഹസ്സൻ അര്ശദി . അക്കാദമി അഡ്മിനിസ്റ്ററ്റർ. അസ്‌ലം ജലാലി.എം. കെ ഹസൈനാർ. കെ എം എ റഹ്മാൻ എന്നിവർ സംസാരിച്ചു ജാഹ്ഫർ അസ്സഖഫ് തങ്ങൾ റാത്തീനിന്ന് നേതൃത്വം നൽകി മുസ്തഫ പാറപ്പള്ളി നന്ദിപറഞ്ഞു
Reactions

Post a Comment

0 Comments