കാഞ്ഞങ്ങാട്: പള്ളിക്കര പഞ്ചായത്തിലുൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ മുന്നോടിയായി പള്ളിക്കരയിൽ പോലിസ് റൂട്ട് മാർച്ച് നടത്തി.പോളിംഗ് പ്രദേശത്തുൾപ്പെടെ
സംഘർഷമുണ്ടായാൽ നേരിടാൻ പോലീസിനെ സഞ്ജീകരിച്ചു. പള്ളിക്കര ക്ക് പുറമെ കാഞ്ഞങ്ങാട് നഗരസഭ തോയമ്മ ലിലും കള്ളാർ പഞ്ചായത്തിലും നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും
0 Comments